Trending

ഡങ്പിറ്റ്പദ്ധതി ഉൽഘാടനം ചെയ്തു.

മൃഗ സംരക്ഷണ വകുപ്പിന്റെ ധന സഹായത്തോടെ നരിക്കുനി വെറ്റിനറി ഡിസ്പെന്സറിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കിയ  ഡങ്പിറ്റ് പദ്ധതി ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വസന്തകുമാരി ഉൽഘാടനം ചെയ്തു.  
വെററ്നറി സർജൻ ശ്രീജ,  ക്ഷേമകാര്യ ചെയർമാൻ ശ്രി വേണുഗോപാൽ, ലൈവ്  സ്റ്റോക്ക് ഇൻസ്പെക്ടർ യം.കെ യാസിർ,  ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ആമിന, മൂന്നാം വാർഡ് മെമ്പർ മറിയ,  പതിനാലാം വാർഡ് മെമ്പർ ബീന കളരിക്കൽ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പോർട്ട്: സുബൈർ കാഞ്ഞിരമുക്ക് 9645506188 

Previous Post Next Post
3/TECH/col-right