Trending

ടീം എൻ.എസ്.എസ് ദത്തു ഗ്രാമത്തിലേക്ക്:

പുനൂർ: പകർച്ചപ്പനി വ്യാപകമായ സാഹചര്യത്തിൽ പുനൂർ ഗവ.ഹയർ സെക്കന്ററി NSS ഉം മങ്ങാട് ഹെൽത്ത സെന്ററും സംയുക്തമായി 5/9/18 ബുധൻ ദത്തു ഗ്രാമത്തിലെ 500 വീടുകൾ സന്ദർശിക്കും. 

ക്ലോറിനേഷൻ, ബോധവൽക്കരണത്തിനു നോട്ടീസ് വിതരണം, വീടും പരിസരവും ശുചീകരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും.വാർഡ് മെമ്പർ തൊളോത്ത് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ പേരാമ്പ്ര,പ്രിൻസിപ്പാൾ റെന്നി ജോർജ്, പി.ടി.എ പ്രസിഡണ്ട് അജിത് മാസ്റ്റർ, സി.ഡി. എസ് ഹാജറ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും

(വളണ്ടിയർമാർക്ക് ഹെൽത്ത് ഓഫീസർ സജീവൻ പേരാമ്പ്ര മാർഗനിർദ്ദേശം നൽകുന്നു )
Previous Post Next Post
3/TECH/col-right