ഇ​ന്ധ​ന​വി​ല വീ​ണ്ടും വര്‍ധിച്ചു: പെട്രോളിന് കൂടിയത് 22 പൈസ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 September 2018

ഇ​ന്ധ​ന​വി​ല വീ​ണ്ടും വര്‍ധിച്ചു: പെട്രോളിന് കൂടിയത് 22 പൈസ


സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ഇ​ന്ന് പെ​ട്രോ​ളി​നു 22 പൈ​സ​യും ഡീ​സ​ലി​നു 19 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 85.45 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 78.59 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. 

തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 86.64 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 79.71 രൂ​പ​യാ​യി. ന​ഗ​ര​ത്തി​നു പു​റ​ത്തു പ​ല​യി​ട​ങ്ങ​ളി​ലും ഡീ​സ​ല്‍ വി​ല 80 ക​ട​ന്നു. കോ​ഴി​ക്കോ​ട്ടാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 85.46 രൂ​പ​യും ഡീ​സ​ല്‍ വി​ല 78.71 രൂ​പ​യു​മാ​ണ്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രു​ന്നി​ല്ല. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 90.57 രൂ​പ​യും ഡീ​സ​ലി​ന് 79.01 രൂ​പ​യു​മാ​ണ്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 83.22 രൂ​പ​യും ഡീ​സ​ലി​ന് 74.42 രൂ​പ​യു​മാ​ണ് വി​ല. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് മും​ബൈ​യി​ലേ​ത്.

No comments:

Post a Comment

Post Bottom Ad

Nature