Trending

മരണം:മടവൂർ ആലിക്കുട്ടി ഫൈസിയുടെ മാതാവ് ആയിഷ ഹജ്ജുമ്മ (85)

മരണം 
28.09.2018


കേരള മുസ് ലിം ജമാഅത്ത് നരിക്കുനി സോൺ പ്രസിഡണ്ട് മടവൂർ ആലിക്കുട്ടി ഫൈസിയുടെ മാതാവ്
ആയിഷ ഹജ്ജുമ്മ (85)

നിര്യാതയായി. 

മക്കൾ : ആലിക്കുട്ടി ഫൈസി (മുസ്ലിം ജമാത്ത് നരിക്കുനി സോൺ പ്രസിഡന്റ്‌ ), അബൂബക്കർ മുസ്ലിയാർ (ഇർഷാദുൽ ഔലാദ് മദ്രസ ചാലിയാറക്കൽ), മുഹമ്മദ്‌ മുസ്ലിയാർ (മിസ്ബാഹുൽ ഹുദാ മദ്രസ, മടവൂർ), ഹുസൈൻ (നല്ലളം എ.യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപകൻ), കാസിം കുന്നത്ത് (റഹ്മാനിയ സ്കൂൾ, മടവൂർ ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി).

മരുമക്കൾ : സഫിയ മടവൂർ മുക്ക്, ആയിഷ മടവൂർ, സഫിയ പുല്ലാളൂർ, ആയിദ പുല്ലാളൂർ, നദീറ കൂത്താളി (എ.എം.എൽ.പി സ്കൂൾ കുന്നമംഗലം).

മയ്യിത്ത് നിസ്ക്കാരം നാളെ (29-09-2018ശനി) രാവിലെ 9 മണിക്ക് മടവൂർ പൊയിലിൽ ജുമാ മസ്ജിദിലും, 9.30 ന് മടവൂർ ടൗൺ മസ്ജിദിലും.
Previous Post Next Post
3/TECH/col-right