ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 September 2018

ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എളേറ്റിൽ:കുട്ടികളിൽ ശുചിത്വ ശീലം വർദ്ധിപ്പിക്കാനും, ആഹാരത്തിൽ പോഷകങ്ങളുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


എളേറ്റിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: ഹൈഫ ക്ലാസെടുത്തു.ഇതോടനുബന്ധിച്ച് പകർച്ചവ്യാധികൾ എന്ന വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.


ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷൂക്കൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് എൻ.പി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.JHI മാരായ അബ്ദുൽ ഷുക്കൂർ ,ഗീതാകുമാരി, നന്ദിനി ടീച്ചർ എന്നിവർ സംബന്ധിച്ചു.

എൻ.കെ.മുഹമ്മദ് സ്വാഗതവും എം.ടി.അബ്ദുൽ സലീം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature