അമ്പായത്തോട് ലീഗ്‌ ഓഫീസ്‌ തീവെച്ചു നശിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 26 September 2018

അമ്പായത്തോട് ലീഗ്‌ ഓഫീസ്‌ തീവെച്ചു നശിപ്പിച്ചു

താമരശ്ശേരി:അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. പെട്രോൾ ഒഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ പ്രതിഷേധിച്ചു ഇന്നു (26/09/2019) വൈകുന്നേരം 4.30നു അമ്പായത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തും. 

No comments:

Post a Comment

Post Bottom Ad

Nature