കോഴിക്കോട്: ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എൻ എസ് എസിന്റെ നേത്യത്വത്തിൽ കണ്ണാടിക്കലിലെ കൃഷ്ണകടവിനടുത്തുള്ള പൂനൂർ പുഴയ്ക്കരികിൽ മുള വേലി നിർമ്മിച്ച് കൊണ്ട് പ്രളയ പ്രതിരോധ വേലി തീർത്തത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ ടി.ശോഭീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ഹയർ സെക്കണ്ടറി റീജണൽ ഡയറക്ടർ കെ.ശ കുന്തള മുഖ്യ പ്രഭാഷണം നടത്തി. NGO ക്വാർട്ടേഴ്‌സ് HSS പ്രിൻസിപ്പാൾ പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു,പ്രോഗ്രാം ഓഫീസർ പി ബിനോയ് പ്രൊജക്ട് അവതരിപ്പിച്ചു.
എൻ എസ് എസ് ജില്ലാ കോ ഡിനേറ്റർ ഇൻ ചാർജ് എം.കെ ഫൈസൽ സ്വാഗതവും. എൻ എസ് എസ് വളണ്ടിയർ ഭാവന നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ സന്തോഷ് കുമാർ, കെ സുരേഷ് മാസ്റ്റർ സജീഷ് നാരായണൻ ആശംസകളർപ്പിച്ചു.എൻ എസ് എസ് ദിനാചരണറാലി, പരിസ്ഥിതി പാഠം, കലാപരിപാടികൾ, പരിപാടിയുടെ ഭാഗമായി നടന്നു.
തുടർന്ന് പ്രളയ പ്രതിരോധത്തിന്റെ മാത്യകകൾ തീർത്ത് 250 മുള തൈകൾ 250 എൻ എസ് എസ് വളണ്ടിയർമാർ മുള തൈകൾ വെച്ചുപിടിപ്പിച്ചു.