കൊടുവള്ളി: ഖത്തർ കെഎംസിസി കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റിയും മുസ്ലിം യൂത്ത് ലീഗ് താഴെച്ചാലിൽ യൂണിററ് കമ്മറ്റിയും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനവും,കുടുംബ സംഗമവും ഇന്ന് (24-09-2018) കിഴക്കോത്ത് താഴെച്ചാലിൽ.
Tags:
KOZHIKODE