Trending

പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഫർണിച്ചർ ഉപകരണങ്ങൾ നൽകി

കട്ടിപ്പാറ: കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കട്ടിപ്പാറ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫർണിച്ചർ ഉപകരണങ്ങൾ  നൽകി.



പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെച്ച് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം മന്ത്രി ടി.പി.രാമകൃഷ്ണന് കൈമാറി. കാരാട്ട് റസ്സാഖ് എം.എൽ.എ, താര അബ്ദുറഹിമാൻ ഹാജി,തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right