Trending

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു


കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത്  മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ കച്ചേരിമുക്കിൽ ജനകീയ വിചാരണ സദസ്സ്  സംഘടിപ്പിച്ചു.  വി.എം. ഉമ്മർ മാസ്റ്റർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത്പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു

എൻ.സി ഉസ്സയിൻ മാസ്റ്റർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, എം.എ ഗഫൂർ മാസ്റ്റർ, വി.കെ കുഞ്ഞായിൻ കുട്ടി മാസ്റ്റർ പാട്ടത്തിൽ അബൂബക്കർ ഹാജി, കെ.കെ ജബ്ബാർ മാസ്റ്റർ, പി.കെ മൊയ്തീൻ ഹാജി, പി.ഡി നാസർ മാസ്റ്റർ, പി.എം ഹമീദ് മാസ്റ്റർ, സി.എം ഖാലിദ്,അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right