Trending

തീവണ്ടിസമയത്തിൽ ചെറിയ മാറ്റം

പാലക്കാട്: പുതിയ തീവണ്ടിസമയപ്പട്ടികയിൽ സമയമാറ്റം. അഞ്ച് മിനിറ്റുമുതൽ മുക്കാൽ മണിക്കൂർവരെ മാറ്റമുണ്ട്. കേരള എക്സ്പ്രസ് (12625/12626) സർവീസ് എറണാകുളം ജങ്ഷനുപകരം എറണാകുളം നോർത്ത് വഴിയാക്കിയതാണ് ഒരു പ്രധാനമാറ്റം. പാലക്കാട് -പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791/16792) തിരുനെൽവേലിവരെ നീട്ടിയതും ടൈംടേബിളിൽ ഇടംപിടിച്ചു. തീവണ്ടികൾ എത്തിച്ചേരുന്ന സമയത്തിലെ മാറ്റം.പുതിയ സമയം ബ്രാക്കറ്റിൽ .



കോഴിക്കോട്: 

12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി 1.00 (1.20), 56654 മംഗളൂരു സെൻട്രൽ-കോഴിക്കോട് പാസഞ്ചർ 11.35 (12.00), 56663 തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ രാത്രി 9.25 (9.50), 56601 ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ രാത്രി 8.00 (8.15), 56652 കണ്ണൂർ-കോഴിക്കോട് പാസഞ്ചർ രാത്രി 8.05 (8.25). 

ഷൊർണൂർ: 

16302 തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് പകൽ 12.55 (1.25), 16350 നിലമ്പൂർ-ഷൊർണൂർ രാജ്യറാണി രാത്രി 10.10 (10.25), 56612 നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ 8.30 (8.40), 56614 നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ 10.45 (10.55), 56620 നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ രാത്രി 8.50 (9.00), 56364 എറണാകുളം-ഷൊർണൂർ പാസഞ്ചർ രാത്രി 9.05 (9.45).

 നിലമ്പൂർ: 

ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ വൈകീട്ട് 6.45 (6.55), 56611 പാലക്കാട് ജങ്ഷൻ-നിലമ്പൂർ പാസഞ്ചർ 8.40 (8.50), 56621 ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ രാത്രി 9.10 (9.20), 56613 ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ 10.55 (11.05), 16349 തിരുവനന്തപുരം-നിലമ്പൂർ എക്സ്പ്രസ് 7.20 (7.50). 

കണ്ണൂർ: 

56653 കോഴിക്കോട്-കണ്ണൂർ പാസഞ്ചർ 9.05 (9.15), 16305 എറണാകുളം-കണ്ണൂർ എക്സ്പ്രസ് 12.30 (12.40), 16511 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് 10.00 (10.10), 16517 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് 11.10 (11.25), 12082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി രാത്രി 11.50 (12.20), 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് രാത്രി 10.30 (11.15), 16527 യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് 9.20 (9.50). 

മംഗളൂരു സെൻട്രൽ: 

16629 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് 10.15 (11.00), 16524/16514 കാർവാർ-മംഗളൂരു സെൻട്രൽ രാത്രി 8.20 (8.25), 16606 നാഗർകോവിൽ-മംഗളുരൂ സെൻട്രൽ എക്സ്പ്രസ് വൈകീട്ട് 5.00 (5.35), 16650 നാഗർകോവിൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് രാത്രി 8.15 (9.00), 16857 പുതുച്ചേരി-മംഗളൂരു സെൻട്രൽ എക്സ്പ്രസ് 9.55 (10.10), 22851 സാന്ദ്രഗച്ചി-മംഗളൂരു സെൻട്രൽ എക്സ്പ്രസ് 9.30 (10.00), 16855 പുതുച്ചേരി-മംഗളുരൂ സെൻട്രൽ എക്സ്പ്രസ് 9.30 (10.00), 17606 കച്ചേഗുഡ-മംഗളൂരു സെൻട്രൽ 11.30 (10.30), 16859 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ രാത്രി 9.45 (10.15), 16347 തിരുവനന്തപുരം-മംഗളൂരു സെൻട്രൽ 11.05 (11.35), 16565 യശ്വന്ത്പുർ-മംഗളൂരു സെൻട്രൽ 4.40 (4.45) 16688 വൈഷ്ണോദേവി കട്ര-മംഗളൂരു സെൻട്രൽ രാത്രി 10.45 (11.00), 16604 തിരുവനന്തപുരം-മംഗളൂരു സെൻട്രൽ 8.05 (8.30), 56655 കണ്ണൂർ-മംഗളൂരു സെൻട്രൽ പാസഞ്ചർ 10.35 (10.45), 56661 ചെറുവത്തൂർ-മംഗളൂരു സെൻട്രൽ പാസഞ്ചർ 8.30 (8.40).

പാലക്കാട് ടൗൺ: 

 56713 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ പാസഞ്ചർ വൈകീട്ട് 8.40 (8.50), 66607 കോയമ്പത്തൂർ-പാലക്കാട് ടൗൺ മെമു രാത്രി 7.55 (8.05). തീവണ്ടികൾ പുറപ്പെടുന്ന സമയത്തിലെ മാറ്റം. 

പുതിയ സമയം ബ്രാക്കറ്റിൽ 

കോഴിക്കോട്: 

12075 കോഴിക്കോട്-തിരുവനന്തപുരം ജനശ്ശതാബ്ദി 1.40 (1.45), 56657 കോഴിക്കോട്-കണ്ണൂർ പാസഞ്ചർ 2.05 (2.00). 

മംഗളൂരു സെൻട്രൽ: 

 56654 മംഗളൂരു സെൻട്രൽ-കോഴിക്കോട് പാസഞ്ചർ 5.35 (5.20), 16860 മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 6.55 (6.45), 56324 മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ പാസഞ്ചർ 7.45 (7.40), 16649 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് 5.25 (5.05), 12686 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ 4.20 (4.15). 

പാലക്കാട് ജങ്ഷൻ: 

66611 പാലക്കാട് ജങ്ഷൻ-എറണാകുളം മെമു 8.15 (8.20), 56769 പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ പാസഞ്ചർ പുലർച്ചെ 4.30 (4.20). 

ഷൊർണൂർ: 

66604 ഷൊർണൂർ-കോയമ്പത്തൂർ മെമു 2.55 (3.00), 16301 ഷൊർണൂർ-തിരുവനന്തപുരം എക്സ്പ്രസ് 2.25 (2.35).
Previous Post Next Post
3/TECH/col-right