തി​രു​വ​മ്പാ​ടി:ഇത് ര​ണ്ടാ​മ​ത്തെ വെ​ള്ള​പ്പൊ​ക്കം - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Friday, 10 August 2018

തി​രു​വ​മ്പാ​ടി:ഇത് ര​ണ്ടാ​മ​ത്തെ വെ​ള്ള​പ്പൊ​ക്കം

തി​രു​വ​മ്പാ​ടി: മാസങ്ങൾക്കുള്ളിൽ ഉ​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​മ്പാടി​യി​ലു​ണ്ടാ​യ​ത്.മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ക്ര​മ​തീ​ത​മാ​യ വെ​ള്ളം ഉ​യ​ര്‍​ന്ന​ത് മൂ​ലം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​മാ​യി താ​മ​സം മാ​റ്റി.


വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ നാ​ല് വീ​ടു​ക​ള്‍, ഉ​ല്ലാ​സ് ന​ഗ​ര്‍, ക​റ്റ്യാ​ട് വ​ള​വ് , ഇ​രു​മ്പകം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.വെ​ള്ളം ക​യ​റി കൃ​ഷി​ക​ളെ​ല്ലാം ന​ശി​ച്ച നിലയി​ലാ​ണ്. കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീസ് ന​ട​ത്തി​യി​ല്ല. താ​ത്കാ​ലി​ക ഗ്യാ​രേ​ജ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ബ​സു​ക​ള്‍ ച​ര്‍​ച്ച്‌ റോ​ഡി​ല്‍ പാ​ര്‍​ക്കു ചെ​യ്തു.

No comments:

Post a Comment

Post Bottom Ad

Nature