മരണം
13.08.2018
എളേറ്റിൽ:എളേറ്റിൽ വട്ടോളി അങ്ങാടിയിൽ ചുമട്ടു തൊഴിലാളിയായിരുന്ന തറോൽ കണ്ണാളിയിൽ അബ്ദുൽ മജീദ് (55) മരണപ്പെട്ടു.ഭാര്യ സുലൈഖ.മക്കൾ:പരേതനായ മുഹമ്മദ് അർസൽ, മുഹമ്മദ് ഹാരിസ്, അർഷിന.മരുമകൻ:ഷറഫലി ആവിലോറ .
തറോൽ മഹല്ല് കമ്മിറ്റി ട്രഷററും,കേരള മുസ്ലിം ജമാഅത്ത് തറോൽ യൂണിറ്റ് വൈ. പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

മയ്യിത്ത് നിസ്കാരം നാളെ (14/8/18) രാവിലെ 9മണിക്ക് തറോൽ ജുമാ മസ്ജിദിലും, 9:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.

Tags:
OBITUARY