താമരശേരി: കട്ടിപ്പാറ-കരിഞ്ചോല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് താമരശേരി വിദ്യാഭ്യാസ ജില്ലാ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തില്‍ ഭവന പദ്ധതി ആരംഭിച്ചു. വീടിന്റെ പ്ലാന്‍ കാരാട്ട് റസാഖ് എംഎല്‍എ ജില്ലാകളക്ടര്‍ യു.വി. ജോസിന് കൈമാറി. കട്ടിപ്പാറ കരിഞ്ചോല ഭവന പുനരധിവാസകമ്മറ്റിയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, സ്റ്റേറ്റ് അസിറ്റന്റ് കമ്മീഷണര്‍ രാമചന്ദ്രന്, കെ.പി. അനില്‍കുമാര്‍, ജില്ലാ കമ്മീഷണര്‍ വി.ഡി. സേവ്യര്‍, ജില്ലാ ട്രയിനിംഗ് കമ്മീഷണര്‍ എം.ഇ.ഉണ്ണികൃഷ്ണന്, ജ്യോതി ലക്ഷ്മി, ഷംസുദ്ദീന്, എം.എം. സതീഷ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. ആറ് സബ്ജില്ലകളിലെയും സ്കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍ നടത്തിയ ധനശേഖരണം നടത്തിയിരുന്നു.

Tags:
KOZHIKODE