റേ​ഷ​ന്‍​ കാ​ര്‍​ഡ്: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Friday, 10 August 2018

റേ​ഷ​ന്‍​ കാ​ര്‍​ഡ്: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

കോ​ഴി​ക്കോ​ട്: സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി(നോ​ര്‍​ത്ത്)​ന്‍റെ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​ന​ര്‍​ഹ​രാ​യ കാ​ര്‍​ഡു​ട​മ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​‍ ശ​ക്ത​മാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു എ​എ​വൈ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ട്ട് കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. റേ​ഷ​നിം​ഗ് ഓ​ഫീ​സി​ല്‍ നി​ര​വ​ധി പേ​ര്‍ സ്വ​മേ​ധ​യാ അ​ന​ര്‍​ഹ​മാ​യ കാ​ര്‍​ഡു​ക​ള്‍ ഹാ​ജ​രാ​ക്കി.ഇ​ത്ത​ര​ത്തി​ല്‍ ഒ​ഴി​വാ​ക്കു​ന്ന അ​ന​ര്‍​ഹ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്‌ അ​ര്‍​ഹ​ത​പ്പെ​ട്ട കാ​ര്‍​ഡു​ട​മ​ക​ളെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

No comments:

Post a Comment

Post Bottom Ad

Nature