Trending

മരണം:കുന്നുമ്മൽ മുഹമ്മദ് ഹാജി

കാന്തപുരം: കുന്നുമ്മൽ മുഹമ്മദ് ഹാജി മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് വൈ: 5 മണിക്ക് കൊയിലോത്ത് കണ്ടി ജുമാ മസ്‌ജിദിൽ.

ഭാര്യമാർ: തിത്തിക്കുട്ടി, പരേതയായ ഇമ്പിച്ചായശ.മക്കൾ: സഫിയ, അബ്ദുൽ ജബ്ബാർ, അമീർ, അബ്ദുൽ ഹക്കീം (കരാട്ടെ ഇൻസ്ട്രക്ടർ ), അബ്ദുൽ മജീദ്,പരേതനായ മുഹമ്മദ് ഇഖ്ബാൽ മരുമക്കൾ:അഹമ്മദ് കുട്ടി പരപ്പൻപൊയിൽ (റിട്ടേർഡ്, എക്സൈസ് ഡിപ്പാർട്ട്മെന്റ് ), നസീറ ( ചളിക്കോട്), ഫൗസിയ( മാനിപുരം), സൈന (ബത്തേരി), ഷഹനാസ് (പരപ്പൻ പൊയിൽ),സബീന (കാന്തപുരം).

കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ സാന്ത്വന സെക്രട്ടറി വാടിക്കൽ അഹ് മദ് കുട്ടി ഹാജി( എക്സൈസ്)യുടെ  ഭാര്യാപിതാവാണ്.


Previous Post Next Post
3/TECH/col-right