Trending

ഓണം ബക്രീദ്‌ ചന്ത എളേറ്റിൽ വട്ടോളിയിൽ



കേരളാ സർക്കാർ കൺസ്യൂമർ ഫെഡ്‌ ന്റെ ഓണം ബക്രീദ്‌ ചന്ത 17/8/18 ന് എളേറ്റിൽ വട്ടോളി (നെല്ലാംകണ്ടി റൂട്ടിൽ) വെച്ച്‌ നടക്കുന്നു,. ഉപഭോക്താക്കൾ റേഷൻ കാർഡ്‌ സഹിതം എത്തിച്ചേരുക

-എളേറ്റിൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്‌മെന്റ്‌ സൊസൈറ്റി

Previous Post Next Post
3/TECH/col-right