കോഴിക്കോട്: മിഠായിത്തെരുവില്‍ വച്ച് യുവതിയുടെ മുടിമുറിച്ചുവെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുല്‍ഖാദര്‍ (46) ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി രാധാ തിയേറ്റര്‍ പരിസരത്തുവെച്ച് മുറിക്കുകയായിരുന്നു.
തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് അറിയാനായതെന്ന് ടൗണ്‍ പോലീസ് പറയുന്നു.

Tags:
KOZHIKODE