Trending

കക്കയം ഡാം ഷട്ടർ ഉടൻ തുറക്കും; പുഴയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമിൽ ജലനിരപ്പുയർന്നു. നീരൊഴുക്ക് കൂടിയിട്ടുള്ളതിനാൽ കക്കയം ഡാമിൽ നിന്ന് പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാം ഷട്ടർ ഉടൻ തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു. ശക്തമായ നീരൊഴുക്കിന് സാധ്യതയുള്ളതിനാൽ പുഴയിൽ ഇറങ്ങരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
Previous Post Next Post
3/TECH/col-right