08.08.18
പന്നൂര്‍ കരണ്ടംതൂക്ക്മഹല്ല്പ്രസിഡന്‍റും തല മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായപന്നൂർ കെ. ആലി മാസ്റ്റർ അന്തരിച്ചു .
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് , അഞ്ച് തവണ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ, കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് , ജനറൽ സിക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . നിലവിൽ , പന്നൂർ അൻവാറുൽ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു
മയ്യിത്ത് നിസ്ക്കാരം വൈകു 6 മണിക്ക് പന്നൂര്‍ ജുമഅത്ത്പള്ളിയിൽ
Tags:
OBITUARY