താമരശ്ശേരി:പ്രളയ ദുരിതബാധിതർക്ക് ഒരു കൈതാങ്ങായി താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള റീജിനൽ ഡഫ് സെന്റർ സ്വരൂപിച്ച തുകയും വീട്ടുപകരണങ്ങളും കോഴിക്കോട് കലക്ടറേറ്റിൽ ബഹു: മന്ത്രി ടി.പി.രാമകൃഷ്ണൻ, ജില്ലാ കലക്ടർ ടി.വി. ജോസ് എന്നിവർക്ക് ഭാരവാഹികൾ കൈമാറി.
Tags:
THAMARASSERY