Trending

ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസുകാരന്റെ പണക്കിഴി

എളേറ്റിൽ:ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസുകാരന്റെ പണക്കിഴി സംഭാവന എളേറ്റിൽ ജി എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ' അരുണ നാണ് തന്റെ നാലാം ക്ലാസ് വരെയുള്ള സമ്പാദ്യം പണക്കിഴിയാക്കി സ്കൂൾ അധികാരികളെ ഏൽപ്പിച്ചു.മറ്റു വിദ്യാർഥികൾക്ക് മാതൃകയായത്. 1210 ' രൂപയാണ് സമ്പാദ്യക്കുഞ്ചിയിലുണ്ടായിരുന്നത്.വാർഡ് മെമ്പർ ശ്രി ആഷിഖ് റഹ്മാൻ കിഴി ഏറ്റുവാങ്ങി.പി ടി എ പ്രസിഡണ്ട് എൻ പി മുഹമ്മദ്, എൻ കെ മുഹമ്മദ്, ഒ പി കോയ,കെ അബ്ദുൽ ലതീഫ് എന്നിവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right