മടവൂർ : മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് മടവൂർ സി. എം. മഖാം കമ്മിറ്റി നല്കുന്ന സഹായം പഞ്ചായത്ത് പ്രസിഡന്റ് വി. സി. ഹമീദ് മാസ്റ്റർ ക്കു കമ്മിറ്റി സെക്രട്ടറി കെ. പി. മാമുഹാജി കൈമാറി. പഞ്ചായത്ത് ബോർഡ് സെക്രട്ടറി ബൈജു ജോസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സി. റിയാസ് ഖാൻ, പി. അസീസ് മുസ്‌ലിയാർ, യൂ. വി. മുഹമ്മദ് മൗലവി, ഇക്ബാൽ വട്ടോളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags:
MADAVOOR