HomeKERALA കാണാതായ ഫൈസലിനെ കണ്ടെത്തി നരിക്കുനി: കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായ കുട്ടമ്പൂർ ഫൈസൽ (ഫൈസു ) എന്ന ആളെ കാക്കൂരിൽ നിന്നും കണ്ടെത്തി. പാവണ്ടൂരിലെ സുഹൃത്തുക്കളാണ് വാട്സപ്പ് മെസേജ് കണ്ട് കണ്ടെത്തിയത്.കാക്കൂർ സ്റ്റേഷനിൽ ഹാജരാക്കി ശേഷം ബന്ധുക്കൾക്ക് കൈമാറി. Tags: KERALA KOZHIKODE Facebook Twitter