Trending

ലീഗ് കമ്മറ്റി പുന:സംഘടിപ്പിച്ചു



എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് എട്ടാം വാർഡ് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ വിപുലമായ കൺവൻഷൻ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എം.എ.ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.അബൂബക്കർ മൗലവി അധ്യക്ഷനായി.  

ചെർക്കളം അബ്ദുള്ള, കരുവള്ളി മുഹമ്മദ് മൗലവി, ചായക്കോത്ത് ഉസ്മാൻ ഹാജി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.കെ.അബ്ദുറഹിമാൻ, പി.ഡി.നാസർ മാസ്റ്റർ, എൻ.സി.മുഹമ്മദ്, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ.ജാഫർ മാസ്റ്റർ, ടി.സി.അബ്ദുൽ ഹമീദ്, എം.അബ്ദുറഹിമാൻ മാസ്റ്റർ, ആർ.പി.അശ്റഫ് മാസ്റ്റർ, പി.അബ്ദുൽ ഖാദർ ഹാജി, സാദിഖ്. ടി സി,പി.മുഹമ്മദ്.സംസാരിച്ചു. കെ.പി.അസീസ് ഫൈസി സ്വാഗതവും ടി.ടി. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
പി.കെ.മുഹമ്മദ് (പ്രസിഡണ്ട്)
ആർ.മുഹമ്മദ്, പി.കെ.ബഷീർ, പുതുക്കനാത്ത് മുഹമ്മദ്, (വൈ.പ്രസിഡണ്ട്)
കെ.പി.അബ്ദുൽ അസീസ് ഫൈസി (ജനറൽ സെക്രട്ടറി) ആർ.പി.അഷ്റഫ് മാസ്റ്റർ,  സാദിഖ്.ടി.സി, എം.സി.അബ്ദുറഹിമാൻ, (സെക്രട്ടറിമാർ) 
വി.അബൂബക്കർ മൗലവി (ട്രഷറർ)

Previous Post Next Post
3/TECH/col-right