Trending

അൽബിർ:അപേക്ഷാ തീയതി നീട്ടി.

കോഴിക്കോട്:സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർ പ്രീ സ്കൂൾ, പ്രൈമറി എന്നിവ 2019-20 അധ്യയന വർഷം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, മാനേജ്മെൻറുകൾ, പോഷക ഘടകങ്ങൾ എന്നിവർക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 15 വരെ നീട്ടിയതായി കൺവീനർ ഉമ്മർ ഫൈസി മുക്കം അറിയിച്ചു.


 www.albirrschool.org എന്ന വെബ് സൈറ്റിൽഅൽബിർ; അപേക്ഷാ തീയതി നീട്ടി;   നിന്ന് ഡൗൺലോഡ് ചെയത് പൂരിപ്പിച്ചയക്കാം. കൂടെ യോഗ്യരായ രണ്ട് അധ്യാപികമാരുടെ അപേക്ഷ ഉള്ളടക്കം ചെയ്യണം.
വിലാസം: Albirr Administrative office, Koya Road, varakkal Complex, Puthiyangadi, Kozhikode ഫോൺ: 04952391517. 
Previous Post Next Post
3/TECH/col-right