Trending

മർക്കസ് നോളജ് സിറ്റിയിൽ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് നാളെ

താമരശ്ശേരി:പ്രളയ ബാധിതർക്ക് വേണ്ടി മർക്കസ് നോളജ് സിറ്റിയിൽ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് നാളെ (25/08/2018-ശനി) സംഘടിപ്പിക്കുന്നു.വിവിധ വിഭാഗങ്ങളിൽ പെട്ട ഡോക്ടർമാരുടെ നേതൃത്വത്തിൽ കൺസൾട്ടേഷൻ, മരുന്ന് വിതരണം, കൗൺസിലിംഗ്  തുടങ്ങിയവ ഉണ്ടാവും.


-- എ പി അബ്ദുൽഹകീം അസ്ഹരി
Previous Post Next Post
3/TECH/col-right