Trending

കേന്ദ്രീയ വിദ്യാലയയില്‍ വിവിധ തസ്തികകളില്‍ അവസരം


കേന്ദ്രീയ വിദ്യാലയ സംഗസ്താ(KVS)നില്‍ വിവിധ തസ്തികകളില്‍ അവസരം. പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ)(76) വൈസ് പ്രിന്‍സിപ്പാള്‍ (220) പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (592) ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (1900) ലൈബ്രേറിയന്‍ (ഗ്രൂപ്പ് ബി) (50) പ്രൈമറി അധ്യാപകര്‍(ഗ്രൂപ്പ് ബി)(5300) പ്രൈമറി ടീച്ചര്‍ (സംഗീതം)(ഗ്രൂപ്പ് ബി) (201) തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 8000 ഒഴിവുകാലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ സ്വീകരിച്ച്‌ തുടങ്ങുന്ന തീയതി : ഓഗസ്റ്റ് 24
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബര്‍ 13
Previous Post Next Post
3/TECH/col-right