Trending

പ്രളയ ദുരന്തത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് യാതൊരു ഫീസും ഈടാക്കാതെ സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.


പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകളുമായി പാസ്‌പ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right