Trending

ജില്ലയിൽ ബുധനാഴ്ച്ച (29-08-2018) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

കോഴിക്കോട്: ജില്ലയിൽ ബുധനാഴ്ച്ച (29-08-2018) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: തോട്ടുമ്മാരം, കിണാശ്ശേരി, കുറ്റിയില്‍താഴം, പട്ടേല്‍താഴം, പേരാച്ചിക്കുന്ന്, കച്ചേരിക്കുന്ന്, മാങ്കുനിപ്പാടം, ലക്ഷംവീട് കോളനി, പാടം ബസ്സ്റ്റോപ്, അരീക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരം, കുന്ദമംഗലം ഭാഗത്ത് മുക്കം റോഡ്, വയനാട് റോഡ്, അരുണോളിച്ചാല്‍, തോട്ടുംപുറം, ഭൂതക്കണ്ടി.


Previous Post Next Post
3/TECH/col-right