Trending

കാന്തപുരം വെള്ളിലാട്ടു പൊയിൽ ഹുസ്സയിൻ ഹാജി മരണപ്പെട്ടു.



12/08/2018
എളേറ്റിൽ: കാന്തപുരം -തടായ്, വെള്ളിയാട്ടു പൊയിൽ ഹുസൈൻ ഹാജി (75). ഭാര്യ: ആയിശ കുട്ടി. മക്കൾ: അബ്ദുസ്സലാം (അൽഹസ), അബ്ദുൽ അസീസ്, അബ്ദുൽ നാസർ (വി.പി.ഇൻറർലോക് ), ജമീല തലയാട്, റംല കളരാന്തിരി. മരുമക്കൾ: ഒ.കെ.അബു (തലയാട്), ഇമ്പിച്ചിബാവ (കളരാന്തിരി), സാജിത (തേക്കിൻ തോട്ടം), സഫിയ (വീര്യപ്രം), റുബീന (കുന്നമംഗലം). മയ്യത്ത് നിസ്കാരം(ഇന്ന് 13/08/18) രാവിലെ 7.30 ന്  തടായിൽ ജുമാ മസ്ജിദ്.

എളേറ്റിൽ മാളിയേക്കൽ കുടുംബ സമിതി പ്രസിഡൻറ് അഹമ്മത് കുട്ടി ഹാജി (മുൻഷി ) യുടെ സഹോദരീ ഭർത്താവാണ് ഇദ്ദേഹം.

Previous Post Next Post
3/TECH/col-right