Trending

ഉർദു ക്ലബ്ബ് ഉദ്ഘാടനവും റാഫി - പ്രേംചന്ദ് ദിനാചരണവും സംഘടിപ്പിച്ചു.



എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ 'ഗുൽഷൻ' ഉർദു ക്ലബ്ബിന്റെ ഉദ്ഘാടനവും റാഫി - പ്രേംചന്ദ് ദിനാചരണവും സംഘടിപ്പിച്ചു.

 ഹെഡ്മാസ്റ്റർ തോമസ് മാത്യൂ ഉദ്ഘാടനം ചെയ്തു. കെ.കെ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പി. എം ബുഷ്റ, സി. ഹബീബുറഹ്മാൻ, ഷബീർ ചുഴലിക്കര , തമ്മീസ് അഹമ്മദ് എന്നിവർ അംസകൾ നേർന്നു. ഏ.എസ് ഷാനവാസ് സ്വാഗതവും ക്ലബ്ബ് കൺവീനർ ഏ.കെ. ജന്നത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right