എളേറ്റിൽ: എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച 'സ്നേഹപൂർവ്വം സുപ്രഭാതം' പദ്ധതിയുടെ ഉദ്ഘാടനം, റിസാ പർവീനു പത്രം കൈമാറി, ഹാരിസ് പറക്കുന്ന് നിർവഹിക്കുന്നു. സ്കൂൾ മാനേജർ പി.പി.ഹബീബുറഹമാൻ, സ്കൂൾ പ്രിൻസിപ്പൽ എം.മുഹമ്മദലി, പ്രധാന അധ്യാപകൻ തോമസ് മാത്യു, പി.ടി.എ.പ്രസിഡന്റ് സി.എം.ഖാലിദ്, സി.സുബൈർ, മുജീബ് ചളിക്കോട്, ബഷീർ പുവ്വത്തൊടുക, കെ.എം സുബൈർ, പി.പി.ബഷീർ, മുഹമ്മദ് ഷാഹിദ്, ഡേ: പി.പി.മുഹമ്മദ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.എം.എ.ഫാബ്രിക്കേഷൻ പ്രെ പ്രൈറ്റർ ഹാരിസ് പറക്കുന്നാണ് പത്രം സ്പോൺസർ ചെയ്തത്.
Tags:
ELETTIL NEWS