എളേറ്റിൽ MJHSS +1 മാനേജ്മെന്റ് ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Sunday, 24 June 2018

എളേറ്റിൽ MJHSS +1 മാനേജ്മെന്റ് ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


എളേറ്റിൽ MJHSS +1 മാനേജ്മെന്റ്  ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സ്‌കൂൾ വെബ്സൈറ്റ് ആയ www.mjhss.org ലും
സ്കൂൾ നോട്ടീസ് റാങ്ക് ലിസ്റ്റ് ലഭ്യമാണ്.

 മാനേജ്‌മെന്റ് ക്വോട്ട യിൽ അഡ്മിഷൻ നേടുന്നതിനുള്ള ഇന്റർവ്വ്യൂ  26-06-2018 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച്‌ നടക്കും.

സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ കൃത്യം  10.00 മണിക്ക് ഇന്റർവ്യൂ ഹാളിൽ എത്തിച്ചേരണം. വൈകി വരുന്നത് അവസരം നഷ്ടപ്പെടാൻ ഇടയാക്കും

റാങ്ക് ലിസ്റ്റ് താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

http://www.mjhss.org/downloads.php#!&page=S&group=4&catpage=1&cat=43

ഈ മെസേജ് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും  ഷെയർ ചെയ്യുക. ആരുടെയും അവസരം നഷ്ടപ്പെടാതിരിക്കട്ടെ..

◻◻◻◻◻◻◻◻◻◻
എളേറ്റിൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ജോയിൻ ചെയ്യുക
https://chat.whatsapp.com/2iMfWedAgmJFMEE9EJWEyK

No comments:

Post a Comment

Post Bottom Ad

Nature