ഈ മാസം 29,30 തിയ്യതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന
ജൂനിയർ ബോൾ ബാഡ്മിൻൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ
മീഞ്ചന്ത ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിലെ പി.സുബീഷും ഗേൾസ് ടീമിനെ
എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ ബിനു റഹ്മയും നയിക്കും
ബോയ്സ്
ടീം അംഗങ്ങൾ: ടി. സ്വരാഗ് (വൈസ് ക്യാപ്റ്റൻ), എം.എഫ് ധീരജ് , കെ.എം നദീം,
പി.ജെ. അബൂ താഹിർ, പി.അജ്മൽ, പി.പ്രണവ്, സി.പി വിഷ്ണു, കെ. മുഹമ്മദ് അജ്മൽ,
പി. ജുബിൻ കോച്ച്: ടി. മിഥേഷ് മാനേജർ: പി. ഷഫീഖ്
ഗേൾസ്
ടീം അംഗങ്ങൾ: എം.ആഷിമ (വൈസ് ക്യാപ്റ്റൻ), എം.ടി നിമിഷ, കെ.ആര്യ, ടി.
സ്നേഹ, പി.ആതിര, എൻ. അപർണ, കെ.ടി അഞ്ജലി, സനാ ഫാത്തിമ കോച്ച് : കെ.ടി
ഷാനിഫ് മാനേജർ : പി.വൽസല