മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
250 - 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 34 പേര്‍ ബസിലുണ്ടായിരുന്നതായാണ് സൂചന.
Tags:
INDIA