കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ അഞ്ച് ബ്രാൻഡ് വെളിച്ചെണ്ണകൾ നിരോധിച്ചു. കോഴിക്കോട് ജില്ലയിൽ വിൽക്കുന്ന ഫേയ്മസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേരാ കുറ്റ്യാടി, എഎസ്പി ലാവണ്യ, ഗ്രീൻ മൗണ്ടെയ്ൻ എന്നീ ബ്രാൻഡുകളാണ് നിരോധിച്ചത്.ജില്ലയിൽ വ്യാപകമായി ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണകൾ വിൽക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
Tags:
KERALA