എളേറ്റിൽ: കരിഞ്ചോല ദുരിതബാധിതർക്കായി സ്കൗട്ട് ട്രൂപ്പ് സമാഹരിക്കുന്ന നിധിയിലെക്ക് എളേറ്റിൽ എം.ജെ. സ്കൗട്ട് ട്രൂപ്പ് സമാഹരിച്ച തുക, സ്കൂൾ പ്രിൻസിപ്പൽ എം.മുഹമ്മദലി, സ്കൗട്ട് കൊടുവള്ളി ലോക്കൽ സെക്രട്ടറി എം.എം.സതീഷിനു കൈമാറി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.സുബൈർ, കെ.എം. സഫീർ, ബിന്ദു, മുജീബ് റഹ്മാൻ, പി.പി.ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Report
Mujeeb Chalikkode
Tags:
ELETTIL NEWS