എളേറ്റിൽ: എളേറ്റിൽപബ്ലിക് റിഡിങ്ങ്റൂം ആന്റ് ലൈബ്രറി
സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കരുണൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.കിഴക്കോത്ത് പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഹൈഫ മൊയ്തീൻ
മഴക്കാല രോഗങ്ങളും നിവാരണ മാർഗങ്ങളും എന്ന വിഷയമവതരിപ്പിച്ചു.പ്രസിഡന്റ്
വി. കെ.അബൂബക്കർ അദ്ധ്യക്ഷനായി.ജൂനിയർ ഹെൽത്ത് ഇൻെസ്റ്പെക്ടർ കെ.പി ഷൂക്കൂർ
തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടരി സി.പി.രാമൻ കുട്ടി സ്വാഗതവും
വി.പി.ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS