പന്നൂർ - എടപ്പരുത്തിയിൽ കുളം CPIM കിഴക്കോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃതത്തിൽ ശുചീകരണം നടത്തി. പ്രവൃത്തി CPM ഏരിയാ കമ്മറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനം ചൈയ്തു.
കുളം
പി സുധാകരൻ, പി ശ്രീധരൻ, വി പി സുൽഫീക്കർ, എ പി സനിത്ത്, കെ എം ആഷിഖ് റഹ്മാൻ, ജാഫർ അശ്രഫ്, എ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു