Trending

DYFI പ്രതിഷേധ ജ്വാല

DYFI കിഴക്കോത്ത് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാശ്‌മീരിലെ ഖത്ത് വായിൽ 8 വയസ്സുകാരി ആസിഫയെ ബലാത്സംഘം ചൈയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് " പ്രതിഷേധ ജ്വാല" CPIM  താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം NK സുരേഷ് ഉദ്ഘാടനം  ചൈയ്തു.


Protest against asifa Murder, CPIM Kizhakkoth Committee

വി പി സുൽഫിക്കർ അധ്യക്ഷത വഹിച്ചു.ടി  മഹ്റൂഫ്, പി സുധാകരൻ. കെ.എം ആഷിഖ് റഹ്മാൻ. സാദിഖ് തങ്ങൾ .ഷൈബീഷ് ഒ. .റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .
Justice for Asifa Campaign by CPIM Kizhakkoth Committee, Elettil Vattoli

ദിജേഷ് വലിയ പറമ്പ് സ്വാഗതവും' റബിൻ തെക്കെയിൽ നന്ദിയും പറഞ്ഞു


Previous Post Next Post
3/TECH/col-right