കഴിഞ്ഞ ദിവസം ചെറ്റക്കടവ് അവിൽ മില്ലിനു സമീപത്തു വെച്ച് അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സലായിരുന്ന ,ചെറ്റക്കടവ് ചെറുതോട്ടത്തിൽ മൊയ്തീൻകോയയുടെ മകൻ മൂസക്കുട്ടി ( 48) മരണപ്പെട്ടു. ആക്ടീവ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ അമിത വേഗതയിൽ വന്ന ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മാതാവ്: ആമിന, ഭാര്യ: റാബിയ, മക്കൾ: ബാസിത് (+2 വിദ്യാത്ഥി, ഇശാഅത്ത് ആട്സ് കോളെജ് പുനൂർ), ഫഹ്മിദ. മരുമകൻ: മഷ്ഹൂദ് ചളിക്കോട്. സഹോദരങ്ങൾ: മുഹമ്മദ്, മജീദ്, ജമീല, റംല, മൈമൂന. മയ്യത്ത് നിസ്കാരം ഇന്ന് (8/4/18 ,' ഞായർ )എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ
Tags:
ELETTIL NEWS