വേനൽ ചൂടിൽ ദാഹമകറ്റാൻ കുടിവെള്ള കുജകളുമായി എളേറ്റിൽ എം എസ് എഫ് - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Wednesday, 18 April 2018

വേനൽ ചൂടിൽ ദാഹമകറ്റാൻ കുടിവെള്ള കുജകളുമായി എളേറ്റിൽ എം എസ് എഫ്

എളേറ്റിൽ ടൗൺ എം എസ് എഫ് അങ്ങാടിയിൽ സ്ഥാപിച്ച കുടിവെള്ള കുജകൾ  ഖത്തർ കെ എം സി സി കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൌക്കത്ത് അലി പി പി ഉൽഘടനം ചെയിതു  അങ്ങാടിയിൽ ബസ്സ് കാത്തു നിൽക്കുന്നവർക്കും കച്ചവടക്കാർക്കും ആശ്വാസമാകുന്നതാണ് ഈ കുടിവെള്ളം.


ഖത്തർ കെ എം സി സി പ്രതിനിധികളായ റാഫി കെ പി, മുഹമ്മദ് റാഫി (KLD), റാഫി കുട്ടൻ, ഫാസിൽ, എം എസ് ഫ് ഭാരവാഹികളായ ജമാൽ, ഷാനു കോട്ടോപാറ, സഫ്‌വാൻ ചെറ്റക്കടവ് എം എസ് ഫ് പഞ്ചായത്ത് അംഗം റാനിസ് എന്നിവർ പങ്കെടുത്തു

No comments:

Post a Comment

Post Bottom Ad

Nature