Trending

PSC പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു


DYFI കിഴക്കോത്ത്  മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ PSC  പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് ആവശ്യമായ പരിശീലനമാണ് ഏപ്രിൽ 23 മുതൽ എളേറ്റിൽ നായനാർ ഭവനിൽ വെച്ച നടക്കുന്നത്. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ വൈകീട് 7 മണി  മുതൽ 9 മണി വരെയാണ് ക്ലാസ് നടക്കുക    
Previous Post Next Post
3/TECH/col-right