Trending

CPIM കിഴക്കോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃതത്തിൽ പൂനൂർ പുഴ ശുചീകരണം



CPIM കിഴക്കോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃതത്തിൽ പൂനൂർ പുഴ കത്തമ്മൽ കടവ് മുതൽ കരിങ്ക റ്റി കടവ് വരെ ശുചീകരണം CPIM താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം NK സുരേഷ് ഉദ്ഘാടനം ചൈയ്തു.പി സുധാകരൻ, പി ശ്രീധരൻ, Mബാബുരാജ്, വി പി സുൽഫിക്കർ, K Kമജീദ്, ലോഹിതാക്ഷൻ വലിയ പമ്പ് ,Aസുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി


പൂനൂർ പുഴ ശുചീകരണത്തിനിടെ ഞങ്ങൾകണ്ട കാഴ്ച പരിതാപകരമാണ് ഒരു പുഴയെ കൊല്ലാൻ തുനിയുന്ന ജനത മാപ്പ് അർഹിക്കുന്നില്ല!. വീട്ടിലെ നാപ്കിൽസുകൾ, പഴയതുണികൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, മന്ത്രവാദികൾ കർമം ചെയ്തും തള്ളുന്നത്  നാം ജീവന് തുല്യം കാണുന്ന നമ്മുടെ ജലാശയങ്ങളിലാണെന്ന വസ്തുത വേദനാജനകമാണ്.  




Previous Post Next Post
3/TECH/col-right