വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Monday, 23 April 2018

വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി
dyfi kizhakkoth Committee


'കേന്ദ്ര സർക്കാരിന്റെയുവജന വിരുദ്ധ - സ്വകാര്യവത്കരണ വർഗ്ഗീയ നയങ്ങൾക്കെതിരെ DYFI യുവജന മുന്നേറ്റം ഏപ്രിൽ 27/28 - 24 മണിക്കൂർ കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധം - താമരശ്ശേരി ബ്ലോക്ക് വാഹന പ്രചരണ ജാഥ കിഴക്കോത്ത് പഞ്ചായത്തിലെ വലിയ പറമ്പ് സ്വീകരണത്തിൽ  ജാഥാ ലീഡർ വി.ലിജു, മാനേജർ ലിബിൻ അജയ് ഘോഷ്, ഇ.പി.സജികുമാർ, വി.പി.സുൽഫീക്കർ, ലെനിൻ ദാസ്.പി, ജിനുഷ.കെ,  ദിജേഷ് വലിയപറമ്പ്, റിജിത്ത്, എന്നിവർ സംസാരിച്ചു

No comments:

Post a Comment

Post Bottom Ad

Nature