Trending

MJHSS +1 കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



എളേറ്റിൽ എം ജെ ഹയർസെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വോട്ട യിൽ അഡ്മിഷൻ നേടുന്നതിനുള്ള ഇന്റർവ്വ്യൂ 20-06-2018 ബുധനാഴ്ച രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച്‌ നടക്കും. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ കൃത്യം  10.00 മണിക്ക് ഇന്റർവ്യൂ ഹാളിൽ എത്തിച്ചേരണം. വൈകി വരുന്നത് അവസരം നഷ്ടപ്പെടാൻ ഇടയാക്കും,

റാങ്ക് ലിസ്റ്റ്

സയൻസ്:
കോമേഴ്‌സ്: 
ഹ്യൂമാനിറ്റീസ്:



ഈ മെസേജ് പരമാവധി ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക. ആരുടെയും അവസരം നഷ്ടപ്പെടാതിരിക്കട്ടെ 

Previous Post Next Post
3/TECH/col-right