വേരുകൾ ഉറവ തേടി കൊണ്ടിരിക്കും,
ആ അന്വേഷണം എത്ര കഠിനമോ, അത്രകണ്ട് വൃക്ഷം ഉറച്ചിരിക്കും ഭൂമിയിൽ .....
നമ്മുടെ സ്കൂൾ ഒരു മാഗസിൻ പുറത്തിറക്കുന്നു, '' ഉറവ തേടുന്ന വേരുകൾ "
വൃക്ഷത്തിന് ഒരു മാറ്റവുമില്ല, അന്നും, ഇന്നും. എന്നും, .....
നമ്മളാ മാറിയത്, സ്നേഹം വറ്റി, ബന്ധങ്ങൾ അറ്റു, പലതും മുറിച്ച് മാറ്റി കൊണ്ടിരിക്കയാ,
ഇണക്കിചേർക്കണം പലതും നമുക്ക്, മാഗസിൻ ഇടയാക്കട്ടെ, ....
അടുത്ത വെള്ളി ...
3 മണിക്ക് ............
നമ്മുടെ
'ബാപ്പു വാവാട്'
" മരമായിരുന്നു ഞാൻ പണ്ട്, ഒരു മഹാനദിക്കരയിൽ നദിയുടെ പേര് ഞാൻ മറന്ന് പോയ്,
നൈലോ, യൂഫ്രട്ടീ സോ, യാംഗ്സിയോ, യമുനയോ, നദികൾക്കെന്നക്കാളും ഓർമ കാണണം അവർ കഴലിൻ ചിറകുള്ള സഞ്ചാര പ്രിയർ.......
Tags:
ELETTIL NEWS