കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് (KEAM 2018)
കേരളത്തിലേക്ക് എഞ്ചിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, എംബിബിസ്, BDS, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബി.ഫാം കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് എക്സാമിനുള്ള (KEAM) അപേക്ഷ 01.02.2018 5.00 pm മുതല്‍ ആരംഭിച്ചു.
അവസാന തീയതി: ഫെബ്രുവരി 28
അപേക്ഷ പ്രിന്റ് അയക്കേണ്ട അവസാന തീയതി: മാര്‍ച്ച് 31
മെഡിക്കല്‍ & അലൈഡ് കോഴ്‌സുകളിലേക്ക് പ്രവേശം ആഗ്രഹിക്കുന്നവര്‍ NEET 2018 പരീക്ഷയില്‍ യോഗ്യത നേടേണ്ടതാണ്.
ആവശ്യമായ രേഖകള്‍:-
1. ഫോട്ടോ
2.ഒപ്പ്
3. വിരലടയാളം (ഇടത് പെരുവിരല്‍)
4. ഇ മെയില്‍ / മൊബൈല്‍ നമ്പര്‍
5. വരുമാന സര്‍ട്ടിഫിക്കറ്റ് ( ഫീസ് ഇളവ് വേണ്ടവര്‍ക്ക്)
6. നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
7. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ST)
8. നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (OBC/ OEC)
10. പ്ലസ് ടു മാര്‍ക്ക് ഷീറ്റ്
ഫീസ്
Engineering/ B.Pharm :- Rs.700
Architecture/ Medical :- Rs.500
Engg + Medical :- Rs.900
SC/ST വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ്.
Tags:
EDUCATION