Trending

എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം

 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പുതിയോട് ശാഖാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പതാ ക ഉയർത്തൽ കർമ്മം കിഴക്കോത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ നിർവ്വഹിച്ചു.


കെ.സി ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു.ശുഹൈബ് ഫൈസി 'മജീദ് സഖാഫി, മുനീർ കെ.സി.മുഹമ്മദ് പുതിയോട്ടിൽ 'വി.കെ.സൈദൂട്ടി ഹാജി' വി.കെ. കൊയാമുട്ടി ഹാജി, ജൈസൽ ദാരിമി .റഫീഖ് കെ ടി പ്രസംഗിച്ചു.


Report
 

 Mujeeb Chalikkode
9946470189

Previous Post Next Post
3/TECH/col-right